കൊവിഡ് ബാധിച്ചാൽ പുരുഷ ഹോർമോൺ അളവ് കുറയും; പുതിയ പഠനം
കൊവിഡ് 19 രോഗത്തിന്റെ പ്രത്യാഘാതങ്ങളും അനന്തരഫലങ്ങളും സംബന്ധിച്ച് പഠനങ്ങൾ നടക്കുന്നതിനിടെ ശാസ്ത്രജ്ഞർ പുതിയ കണ്ടെത്തൽ നടത്തിയിരിക്കുന്നു. കൊവിഡ് 19 ബാധിച്ചവരിൽ പുരുഷൻമാരിലെ ഹോർമോണായ ടെസ്റ്റോസ്റ്റിറോൺ നില കുറയുമെന്നാണ് ...