കിടപ്പാടം ഇല്ലാത്തവര്‍ക്ക് കിടപ്പാടവും ഭൂമി ഇല്ലാത്തവര്‍ക്ക് ഭൂമിയും: അഞ്ചു വര്‍ഷം കൊണ്ട് ഭവനരഹിതരില്ലാത്ത കേരളം; മന്ത്രി വിഎന്‍ വാസവന്‍
ആലപ്പുഴ: അഞ്ചു വര്‍ഷം കൊണ്ട് ഭവനരഹിതരില്ലാത്ത കേരളം യാഥാര്‍ത്ഥ്യമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് സഹകരണ- രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വിഎന്‍ വാസവന്‍. കിടപ്പാടം ഇല്ലാത്തവര്‍ക്ക് കിടപ്പാടവും ഭൂമി ഇല്ലാത്തവര്‍ക്ക് ...