സൈക്കിളിന്റെ പിൻചക്രം ബസിന്റെ ചക്രത്തിൽപ്പെട്ടു; അലറിവിളിച്ച് ഓടിയെത്തി ഹോംഗാർഡ് തോമസ്, സ്‌കൂൾ വിദ്യാർത്ഥിക്ക് അത്ഭുത രക്ഷ
പറവൂർ: സൈക്കിളിന്റെ പിൻചക്രം ബസിന്റെ ചക്രത്തിൽപ്പെട്ട് കുടുങ്ങിയ വിദ്യാർത്ഥിക്ക് ഹോംഗാർഡിന്റെ ഇടപെടലിൽ അത്ഭുത രക്ഷ. എംജെ തോമസ് ആണ് കുട്ടിയെ വീണ്ടും ജീവതത്തിലേയ്ക്ക് പിടിച്ചുകയറ്റിയത്. നഗരത്തിലെ ഏറ്റവും ...