വീടുകളിലേക്ക് സാധനങ്ങള്‍ ഇനി പറന്നെത്തും; വിങ് ഡ്രോണുകള്‍ക്ക് അനുമതി ലഭിച്ചു
ഇനി ഡ്രോണുകള്‍ വഴി വീടുകളിലേക്ക് സാധനങ്ങള്‍ എത്തും. ഇതിനായി യുഎസ് ഫെഡറല്‍ ഏവിയേഷന്‍ അതോറിറ്റിയുടെ അനുമതി വിങ് എന്ന കമ്പനിയ്ക്ക് ലഭിച്ചു. എയര്‍ലൈന്‍ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാണ് ...