ഹോം ബേക്കിംഗിന് നിയന്ത്രണം; വീടുകളില്‍ ഇനി ലൈസന്‍സില്ലാതെ കേക്ക് വിറ്റാല്‍ ഇനി അഞ്ച് ലക്ഷം പിഴ, ആറുമാസം തടവും
തിരുവനന്തപുരം: കൊവിഡും, ലോക് ഡൗണും സമയത്ത് വലിയ തോതില്‍ നടന്ന തൊഴിലാണ് ഹോം ബേക്കിംഗ്. ജോലിയില്ലാതെ വീട്ടില്‍ ഇരുപ്പ് തുടങ്ങിയതോടെയാണ് വീടുകളില്‍ കേക്കും മറ്റ് ഭക്ഷ്യവസ്തുക്കള്‍ നിര്‍മ്മിച്ച് ...