ഇത് ഗദയല്ല, നല്ല നാടന്‍ കപ്പയാണ്; പയസ് ജോസഫിന്റെ വീട്ടുവളപ്പില്‍ നിന്നും ലഭിച്ചത് പതിനാലര കിലോയുള്ള ഒറ്റകിഴങ്ങ്
കൊച്ചി. കണ്ടാല്‍ ഗദ, എന്നാല്‍ ഗദയല്ല,... നല്ല നാടന്‍ കപ്പയാണ്. 8 മാസം മുമ്പ് 20 ചുവട് കപ്പ നട്ടതാണ് സൗത്ത് കളമശേരി മഞ്ഞുമ്മല്‍ ചൊല്ലാംപാട്ട് പയസ് ...