എച്ച്ടുഒ നിലംപതിച്ചു; പൊടി പറത്തി ആകാശത്തുനിന്നും ഗ്രൗണ്ട് സീറോയിലേക്ക്
കൊച്ചി: സുപ്രീംകോടതി വിധി നടപ്പാക്കി, തീരദേശ പരിപാലന നിയമം ലംഘിച്ച് പണിതുയർത്തിയ മരടിലെ ആദ്യത്തെ മരട് ഫ്ളാറ്റ് നിലം പതിച്ചു. സ്ഫോടക വസ്തുക്കൾ നിറച്ച് പൊട്ടിത്തെറിച്ച് നിലംപൊത്താനായി ...