കേന്ദ്ര സര്‍ക്കാര്‍ തീരുമാനം തിരിച്ചടിയായി; ഒരു വര്‍ഷമായി ശമ്പളമില്ല, കാന്‍സര്‍ രോഗിയായ ഭാര്യയുടെ ചികിത്സയും മുടങ്ങി, മനംനൊന്ത് എച്ച്എന്‍എല്‍ ജീവനക്കാരന് ജീവനൊടുക്കി
വൈക്കം: എച്ച്എന്‍എല്‍ ജീവനക്കാരന് ജീവനൊടുക്കി. വൈക്കം വെള്ളൂര്‍ എച്ച്എന്‍എല്ലിലെ പ്ലാന്റ് ഓപ്പറേറ്ററായ കാരിക്കോട് അരുണ്‍ നിവാസില്‍ ശിവദാസന്‍ നായരാണ് തൂങ്ങി മരിച്ചത്. ഒരുവര്‍ഷമായി ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് ...