ഇന്ത്യയില്‍ എച്ച്എംപിവി സ്ഥിരീകരിച്ചു, രോഗബാധ 8 മാസം പ്രായമുള്ള കുഞ്ഞിന്
ബെംഗളുരു: രാജ്യത്ത് ആദ്യമായി എച്ച്എംപിവി വൈറസ് സ്ഥിരീകരിച്ചു. ബെംഗളുരുവിലാണ് രോഗബാധ സ്ഥിരീകരിച്ചത്. എട്ട് മാസം പ്രായമുള്ള കുഞ്ഞിനാണ് വൈറസ് സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് കുട്ടി. ...