ബസില്‍ ഒരുമിച്ച് യാത്ര ചെയ്തു; ഹിന്ദു യുവതിയെയും മുസ്ലിം പുരുഷനെയും പിടികൂടി പോലീസില്‍ ഏല്‍പ്പിച്ച് ഹിന്ദുത്വ സംഘടന
ബംഗളൂരു: ബസില്‍ ഒരുമിച്ച് ഇരുന്ന് യാത്ര ചെയ്തതിനും സംസാരിച്ചതിന്റെയും പേരില്‍ ഹിന്ദു സ്ത്രീയെയും മുസ്ലിം പുരുഷനെയും പൊലീസില്‍ പിടിച്ചേല്‍പ്പിച്ച് ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകര്‍. ദക്ഷിണ കന്നട ജില്ലയിലാണ് ...