കേരളത്തില്‍ സിപിഎമ്മിനെ തോല്‍പ്പിക്കാന്‍ ബിജെപി, യുഡിഎഫിന് വോട്ട് ചെയ്തു; റിപ്പോര്‍ട്ട് പുറത്ത്
ന്യൂഡല്‍ഹി;കേരളത്തില്‍ നിന്ന് എല്‍ഡിഎഫിനെ തുടച്ചുമാറ്റാന്‍ ബിജെപിക്കാര്‍ യുഡിഎഫിന് വോട്ടുചെയ്തതായി ദ ഹിന്ദു പത്രത്തില്‍ ഇന്നു വന്ന റിപ്പോര്‍ട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. 14 മണ്ഡലങ്ങളിലാണ് ക്രോസ് വോട്ട് ...