Tag: hindi

MK Stalin | Bignewslive

‘ഹിന്ദിയെപ്പോലെ തമിഴും ഔദ്യോഗിക ഭാഷയാക്കണം’ : പ്രധാനമന്ത്രിയോട് സ്റ്റാലിന്‍

ചെന്നൈ : ഹിന്ദിയെപ്പോലെ തമിഴും ഔദ്യോഗിക ഭാഷയാക്കണമെന്ന് പ്രധാനമന്ത്രിയോട് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായി തമിഴ്‌നാട്ടിലെത്തിയ മോഡിയെ വേദിയിലിരുത്തിയായിരുന്നു സ്റ്റാലിന്റെ ആവശ്യം. Prime ...

Amit Shah | Bignewslive

“വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ പരസ്പരം സംസാരിക്കാന്‍ ഹിന്ദി ഉപയോഗിക്കണം, ഇംഗ്ലീഷല്ല” : അമിത് ഷാ

ന്യൂഡല്‍ഹി : വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ പരസ്പരം സംസാരിക്കാന്‍ ഇംഗ്ലീഷിന് പകരം ഹിന്ദി ഉപയോഗിക്കണമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. പാര്‍ലമെന്ററി ഒഫിഷ്യല്‍ ലാംഗ്വേജ് കമ്മിറ്റിയുടെ 37ാം യോഗത്തില്‍ ...

Tamil Nadu CM | Bignewslive

തമിഴ് ഭാഷ സംസാരിക്കുന്നവരാണ് എന്നതിനർത്ഥം ഇടുങ്ങിയ ചിന്താഗതിക്കാരാണ് എന്നല്ല; എംകെ സ്റ്റാലിൻ

ചെന്നൈ: ഞങ്ങൾ തമിഴ് ഭാഷ സംസാരിക്കുന്നവരാണ് എന്നതിനർത്ഥം ഇടുങ്ങിയ ചിന്താഗതിക്കാരാണ് എന്നതല്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. മൊഴിപ്പോരിന്റെ പരിണിതഫലമായാണ് 1967ൽ അണ്ണാദുരൈ അധികാരത്തിൽ എത്തിയപ്പോൾ ദ്വിഭാഷാ ...

Kanimozhi | Bignewslive

“ഞാന്‍ തമിഴില്‍ സംസാരിക്കാം നിങ്ങള്‍ക്ക് മനസ്സിലാകുന്നുണ്ടോന്ന് നോക്കൂ” : കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ക്ക് ഹിന്ദിയില്‍ പേരിടുന്നതിനെ ട്രോളി കനിമൊഴി

ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ക്ക് ഹിന്ദിയില്‍ പേരിടുന്നതിനെ ട്രോളി ഡിഎംകെ എംപി കനിമൊഴി. സാമ്പത്തിക സ്വയം പര്യാപ്തത ലക്ഷ്യം വെച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ ആത്മനിര്‍ഭര്‍ പദ്ധതിയുടെ പേര് തനിക്ക് ...

ഹിന്ദി മനസിലാക്കാന്‍ കഴിയാത്തവര്‍ക്ക് യോഗത്തില്‍ നിന്നും പിരിഞ്ഞുപോകാം; രാജ്യത്ത് ഹിന്ദി വിവാദത്തിന് വീണ്ടും തിരികൊളുത്തി ആയുഷ് സെക്രട്ടറി

ഹിന്ദി മനസിലാക്കാന്‍ കഴിയാത്തവര്‍ക്ക് യോഗത്തില്‍ നിന്നും പിരിഞ്ഞുപോകാം; രാജ്യത്ത് ഹിന്ദി വിവാദത്തിന് വീണ്ടും തിരികൊളുത്തി ആയുഷ് സെക്രട്ടറി

ന്യൂഡല്‍ഹി: ഹിന്ദി മനസിലാക്കാന്‍ കഴിയാത്തവര്‍ക്ക് യോഗം ഉപേക്ഷിച്ചുപോകാമെന്ന് ആയുഷ് സെക്രട്ടറി വൈദ്യ രാജേഷ് കൊട്ടേച്ച. യോഗ മാസ്റ്റര്‍ ട്രെയിനേഴ്‌സിനായി ആയുഷ് മന്ത്രാലയവും മൊറാര്‍ജി ദേശായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ...

‘ഈ ചാനലില്‍ ഇട്ടാല്‍ ഹിന്ദിക്കാര്‍ കാണുമോ’; ‘മാമാങ്കം’ ഹിന്ദി ടീസര്‍ കാവ്യാ ഫിലിം ഹൗസിന്റെ ഒഫീഷ്യല്‍ യൂട്യൂബ് ചാനലില്‍ ഇട്ടതില്‍ രോഷാകുലരായി മമ്മൂട്ടി ആരാധകര്‍

‘ഈ ചാനലില്‍ ഇട്ടാല്‍ ഹിന്ദിക്കാര്‍ കാണുമോ’; ‘മാമാങ്കം’ ഹിന്ദി ടീസര്‍ കാവ്യാ ഫിലിം ഹൗസിന്റെ ഒഫീഷ്യല്‍ യൂട്യൂബ് ചാനലില്‍ ഇട്ടതില്‍ രോഷാകുലരായി മമ്മൂട്ടി ആരാധകര്‍

പഴശ്ശിരാജയ്ക്ക് ശേഷം മമ്മൂട്ടി ചരിത്ര പുരുഷന്റെ വേഷത്തിലെത്തുന്ന ചിത്രമാണ് 'മാമാങ്കം'. ചിത്രത്തിന്റെ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം ...

‘ഡയപ്പര്‍ ഇട്ട കൊച്ചുകുട്ടിയാണ് ഹിന്ദി ഭാഷ, ഇന്ത്യന്‍ ഭാഷകളില്‍ ഏറ്റവും ചെറുപ്പമേറിയ ഭാഷയും’; കമല്‍ഹാസന്‍

‘ഡയപ്പര്‍ ഇട്ട കൊച്ചുകുട്ടിയാണ് ഹിന്ദി ഭാഷ, ഇന്ത്യന്‍ ഭാഷകളില്‍ ഏറ്റവും ചെറുപ്പമേറിയ ഭാഷയും’; കമല്‍ഹാസന്‍

ചെന്നൈ: 'ഡയപ്പര്‍ ഇട്ട കൊച്ചുകുട്ടിയാണ് ഹിന്ദി ഭാഷ'യെന്ന് ചലച്ചിത്ര താരവും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ ഹാസന്‍. ഇന്ത്യന്‍ ഭാഷകളില്‍ ഏറ്റവും ചെറുപ്പമേറിയ ഭാഷയാണ് ഹിന്ദിയെന്നും ...

‘ഇന്ത്യയെ പ്രതിനിധീകരിക്കാനുള്ള യോഗ്യത ഹിന്ദിക്കില്ല, എങ്ങനെ നോക്കിയാലും ദേശീയ ഭാഷയാവാനുള്ള യോഗ്യത തമിഴിന്’; ഡിഎംകെ നേതാവ്

‘ഇന്ത്യയെ പ്രതിനിധീകരിക്കാനുള്ള യോഗ്യത ഹിന്ദിക്കില്ല, എങ്ങനെ നോക്കിയാലും ദേശീയ ഭാഷയാവാനുള്ള യോഗ്യത തമിഴിന്’; ഡിഎംകെ നേതാവ്

ചെന്നൈ: ഹിന്ദിയേക്കാള്‍ ദേശീയ ഭാഷയാവാനുള്ള യോഗ്യത തമിഴിനാണ് കൂടുതലെന്ന് ഡിഎംകെ പാര്‍ലമെന്റ് അംഗവും വക്താവുമായ ടികെഎസ് ഇളങ്കോവന്‍. ആഗോളതലത്തില്‍ ഇന്ത്യയുടെ വ്യക്തിത്വം അറിയിക്കുന്ന ഒരു ഭാഷ വേണമെങ്കില്‍ ...

‘തീര്‍ച്ചയായും ഇത് തേങ്ങാക്കൊല തന്നെ..’; ഹിന്ദിവിവാദത്തില്‍ പരിഹാസം നിറഞ്ഞ വീഡിയോ പങ്കുവെച്ച് അനിതാ നായര്‍

‘തീര്‍ച്ചയായും ഇത് തേങ്ങാക്കൊല തന്നെ..’; ഹിന്ദിവിവാദത്തില്‍ പരിഹാസം നിറഞ്ഞ വീഡിയോ പങ്കുവെച്ച് അനിതാ നായര്‍

കോഴിക്കോട്: ഹിന്ദിവിവാദത്തില്‍ പരിഹാസവുമായി ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരി അനിതാ നായര്‍. ഹിന്ദി ഇന്ത്യയുടെ പൊതു ഭാഷയാക്കണമെന്നും അത് ഇന്ത്യയെ ഒരുമിപ്പിക്കുമെന്നുമുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ...

അമിത് ഷായുടെ ഹിന്ദി ഭാഷാ പരാമർശം വിവാദമാക്കാൻ രാഷ്ട്രീയ പാർട്ടികൾ ശ്രമിക്കുന്നു: ഒ രാജഗോപാൽ

അമിത് ഷായുടെ ഹിന്ദി ഭാഷാ പരാമർശം വിവാദമാക്കാൻ രാഷ്ട്രീയ പാർട്ടികൾ ശ്രമിക്കുന്നു: ഒ രാജഗോപാൽ

തിരുവനന്തപുരം: ഒരു രാജ്യം ഒരു ഭാഷയെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വിവാദ പരാമർശത്തെ പിന്തുണച്ച് ബിജെപി എംഎൽഎ ഒ രാജഗോപാൽ. ഹിന്ദി ദിനത്തിലെ അമിത് ഷായുടെ ...

Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.