നിര്‍മ്മാതാവില്‍ നിന്ന് കോടികള്‍ വാങ്ങി വഞ്ചിച്ചു; ഹിന്ദി നടന് പ്രശാന്ത് നാരായണനും ഭാര്യയും പിടിയില്‍
കണ്ണൂര്‍: സിനിമാ നിര്‍മ്മാതാവില്‍ നിന്നും കോടികള്‍ തട്ടി വഞ്ചിച്ച കേസില്‍ ഹിന്ദി നടന് പ്രശാന്ത് നാരായണനും ഭാര്യ ഷോണയും പിടിയില്‍. നിര്‍മ്മാതാവ് തോമസ് പണിക്കര്‍ നല്കിയ പരാതിയിലാണ് ...