ബസ് മിനിമം ചാര്‍ജ്ജ് 10 രൂപയാക്കണം; ആവശ്യവുമായി ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍
തൃശ്ശൂര്‍: ബസുകളുടെ മിനിമം ചാര്‍ജ്ജ് 10 രൂപയാക്കണമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍. തൃശ്ശൂരില്‍ നടക്കുന്ന ബസ് ഉടമകളുടെ സംഘടനയായ ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്റെ സംസ്ഥാന ഭാരവാഹി യോഗത്തിലാണ് ...