വില ഇന്നും കൂടി; സംസ്ഥാനത്ത് പെട്രോള്‍ വില 100ലേയ്ക്ക് കുതിപ്പ് തുടരുന്നു, തിരുവനന്തപുരത്ത് പെട്രോള്‍ വില 96 നടുത്ത്
ന്യൂഡല്‍ഹി: പതിവുതെറ്റിക്കാതെ പെട്രോള്‍ ഡീസല്‍ വില ഇന്നും കൂടി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പെട്രോള്‍ വില 100 രൂപയിലേയ്ക്ക് എത്തിയിരുന്നു. ഇതോടെ ആളുകള്‍ നേപ്പാളിലേയ്ക്ക് അതിര്‍ത്തി കടന്ന് ...