ഓഗസ്റ്റില്‍ പെയ്തത് കഴിഞ്ഞ എഴുപത് വര്‍ഷത്തിന് ഇടയിലെ ഏറ്റവും കൂടിയ മഴ
കൊച്ചി: സംസ്ഥാനത്ത് ഈ വര്‍ഷം ഓഗസ്റ്റില്‍ രേഖപ്പെടുത്തിയത് എഴുപത് വര്‍ഷത്തിലെ ഏറ്റവും കൂടുതല്‍ മഴ. മണ്‍സൂണിന്റെ രണ്ടാം പാദത്തിന്റെ തുടക്കമായ ആഗസ്റ്റില്‍ 420 മില്ലിമീറ്റര്‍ മഴയാണ് കേരളത്തില്‍ ...