Tag: high court

ബിന്ദുവിനും കനകദുര്‍ഗ്ഗയ്ക്കും ശബരിമല ദര്‍ശനം നടത്തുന്നതിന് സര്‍ക്കാര്‍ അനധികൃത സൗകര്യങ്ങള്‍ ഒരുക്കി; നിരീക്ഷണ സമിതി

ബിന്ദുവിനും കനകദുര്‍ഗ്ഗയ്ക്കും ശബരിമല ദര്‍ശനം നടത്തുന്നതിന് സര്‍ക്കാര്‍ അനധികൃത സൗകര്യങ്ങള്‍ ഒരുക്കി; നിരീക്ഷണ സമിതി

കൊച്ചി: ശബരിമല ദര്‍ശനം നടത്തിയ ബിന്ദുവിനും കനകദുര്‍ഗ്ഗയ്ക്കും അനധികൃത സൗകര്യങ്ങള്‍ ഒരുക്കി നല്‍കിയെന്ന് ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി. ഭക്തരെ കടത്തിവിടാത്ത ഭാഗത്തുകൂടിയാണ് യുവതികളെ പ്രവേശിപ്പിച്ചത്. സാധാരണ ...

ബെസ്റ്റ് ബസ് സമരം; ഒരു മണിക്കൂറിനുള്ളില്‍ സമരം അവസാനിപ്പിക്കാന്‍ നിര്‍ദേശം നല്‍കി കോടതി

ബെസ്റ്റ് ബസ് സമരം; ഒരു മണിക്കൂറിനുള്ളില്‍ സമരം അവസാനിപ്പിക്കാന്‍ നിര്‍ദേശം നല്‍കി കോടതി

മുംബൈ: ബെസ്റ്റ് ബസ് സമരം അവസാനിപ്പിക്കാന്‍ സമരക്കാര്‍ക്ക് അന്ത്യശാസനം നല്‍കി മുംബൈ ഹൈക്കോടതി. ഒരു മണിക്കൂറിനുള്ളില്‍ സമരം അവസാനിപ്പിക്കാനാണ് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് യൂണിയന്‍ ...

ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യത്തില്‍ പണിമുടക്ക് നീട്ടിവെച്ചുകൂടെ? കെഎസ്ആര്‍ടിസി സമരത്തെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി

ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യത്തില്‍ പണിമുടക്ക് നീട്ടിവെച്ചുകൂടെ? കെഎസ്ആര്‍ടിസി സമരത്തെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി

കൊച്ചി: കെഎസ്ആര്‍ടിസി പണിമുടക്കിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യത്തില്‍ പണിമുടക്ക് നീട്ടിവെച്ചൂടെയെന്ന് ഹൈക്കോടതി ചോദിച്ചു. സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എഡ്യൂക്കേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ...

സ്ത്രീകളെ മാത്രം യഥാര്‍ത്ഥ ഭക്തരാണോ എന്ന് പരിശോധിക്കുന്നത് ലിംഗവിവേചനം! യുവതി പ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു

സ്ത്രീകളെ മാത്രം യഥാര്‍ത്ഥ ഭക്തരാണോ എന്ന് പരിശോധിക്കുന്നത് ലിംഗവിവേചനം! യുവതി പ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു

കൊച്ചി : ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. യുവതീപ്രവേശനത്തില്‍ സര്‍ക്കാരിന് രഹസ്യ അജണ്ടയില്ലെന്നും സുപ്രിംകോടതി വിധി നടപ്പാക്കുകയാണ് സര്‍ക്കാരിന്റെ അജണ്ടയെന്നും സത്യവാങ്മൂലത്തില്‍ ...

കെഎസ്ആര്‍ടിസിയില്‍ പുറംവാതില്‍ നിയമനം ഒരു കാരണവശാലും അനുവദിക്കില്ല; ഹൈക്കോടതി

കെഎസ്ആര്‍ടിസിയില്‍ പുറംവാതില്‍ നിയമനം ഒരു കാരണവശാലും അനുവദിക്കില്ല; ഹൈക്കോടതി

കൊച്ചി: കെഎസ്ആര്‍ടിസിയില്‍ പുറംവാതില്‍ വഴിയുള്ള നിയമനം ഒരു കാരണവശാലും അനുവദിക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. അതേ സമയം സ്ഥിരം കണ്ടക്ടര്‍മാരുടെ നിയമനം സംബന്ധിച്ച് കെഎസ്ആര്‍ടിസി വഴുതി കളിക്കുകയാണെന്നും കോടതി ...

ആലപ്പാട് കരിമണല്‍ ഖനനത്തിനെതിരായ ഹര്‍ജി; ഹൈക്കോടതി ഇന്ന് പരിഗണിക്കും

ആലപ്പാട് കരിമണല്‍ ഖനനത്തിനെതിരായ ഹര്‍ജി; ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: ആലപ്പാട് കരിമണല്‍ ഖനനത്തിനെതിരായ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കരിമണല്‍ ഖനനം തടയണമെന്നാവശ്യപ്പെട്ട് ആലപ്പാട് സ്വദേശി കെഎം ഹുസൈന്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി ഇന്ന് പരിഗണിക്കുന്നത്. ...

തിരുവാഭരണ ഘോഷയാത്രയ്ക്ക് സായുധ പോലീസ് സംരക്ഷണം നല്‍കും; പന്തളം കൊട്ടാരത്തിന്റെ ഹര്‍ജി തീര്‍പ്പാക്കി കോടതി

തിരുവാഭരണ ഘോഷയാത്രയ്ക്ക് സായുധ പോലീസ് സംരക്ഷണം നല്‍കും; പന്തളം കൊട്ടാരത്തിന്റെ ഹര്‍ജി തീര്‍പ്പാക്കി കോടതി

കൊച്ചി: ശബിമലയിലേക്ക് പുറപ്പെടുന്ന തിരുവാഭരണ ഘോഷയാത്രയ്ക്ക് സുരക്ഷാ പ്രശ്‌നമുണ്ടെന്ന പന്തളം കൊട്ടാരത്തിന്റെ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. ഘോഷയാത്രയ്ക്ക് സായുധ പോലീസിന്റെ സംരക്ഷണം നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ...

താത്കാലിക ജീവനക്കാര്‍ക്കും പെന്‍ഷന്‍; ഹൈക്കോടതി ഉത്തരവ് നടപ്പാക്കിയാല്‍ കോര്‍പ്പറേഷന്‍ അടച്ചു പൂട്ടേണ്ടി വരുമെന്ന് കെഎസ്ആര്‍ടിസി സുപ്രീംകോടതിയില്‍

താത്കാലിക ജീവനക്കാര്‍ക്കും പെന്‍ഷന്‍; ഹൈക്കോടതി ഉത്തരവ് നടപ്പാക്കിയാല്‍ കോര്‍പ്പറേഷന്‍ അടച്ചു പൂട്ടേണ്ടി വരുമെന്ന് കെഎസ്ആര്‍ടിസി സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: താത്കാലിക ജീവനക്കാരുടെ സേവന കാലാവധി, പെന്‍ഷനു പരിഗണിക്കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കിയാല്‍ അടച്ച് പൂട്ടേണ്ടി വരുമെന്ന് കെഎസ്ആര്‍ടിസി. താത്കാലിക ജീവനക്കാര്‍ക്കും പെന്‍ഷന്‍ നല്‍കണമെന്ന വിധി നടപ്പാക്കിയാല്‍ ...

ശബരിമല സര്‍വ്വീസ് നടത്താന്‍ ഇനി തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസുകളും! പമ്പ വരെ സര്‍വ്വീസ് നടത്താമെന്ന് ഹൈക്കോടതി

ശബരിമല സര്‍വ്വീസ് നടത്താന്‍ ഇനി തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസുകളും! പമ്പ വരെ സര്‍വ്വീസ് നടത്താമെന്ന് ഹൈക്കോടതി

കൊച്ചി: പമ്പ വരെ സര്‍വ്വീസ് നടത്താന്‍ തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസുകള്‍ക്ക് (ടിഎന്‍എസ്ടിസി) അനുമതി. തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതിയുടെതാണ് വിധി. നേരത്തേ, സര്‍വ്വീസ് ...

ജനജീവിതം ദുരിതത്തിലാക്കരുത്! ഹര്‍ത്താലിന് ഏഴു ദിവസം മുമ്പ് നോട്ടീസ് നല്‍കിക്കൂടെ? നിര്‍ദേശവുമായി ഹൈക്കോടതി

ജനജീവിതം ദുരിതത്തിലാക്കരുത്! ഹര്‍ത്താലിന് ഏഴു ദിവസം മുമ്പ് നോട്ടീസ് നല്‍കിക്കൂടെ? നിര്‍ദേശവുമായി ഹൈക്കോടതി

കൊച്ചി: സാധാരണ ജനജീവിതത്തെ സാരമായി ബാധിക്കുന്ന ഹര്‍ത്താലുകളെ വിമര്‍ശിച്ച് ഹൈക്കോടതി. ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നതിന് ഏഴ് ദിവസം മുമ്പേ നോട്ടീസ് നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശം. ഇത് നിയമമായി മാറ്റുന്നത് ...

Page 14 of 22 1 13 14 15 22

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.