അമിത അളവില്‍ ബാക്ടീരിയയുടെ സാന്നിധ്യം; യുഎഇയിയില്‍ പ്രാദേശിക കമ്പനിയുടെ ടാല്‍കം പൗഡര്‍ പിന്‍വലിക്കാന്‍ ഉത്തരവ്
അബുദാബി: അമിതമായ അളവില്‍ ബാക്ടീരയയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് യുഎഇയിയില്‍ പ്രാദേശിക കമ്പനിയുടെ ടാല്‍കം പൗഡര്‍ മാര്‍ക്കറ്റില്‍ നിന്ന് പിന്‍വലിക്കാന്‍ ആരോഗ്യ മന്ത്രാലയം ഉത്തരവിട്ടു. യുഎഇയിയിലെ അജ്മല്‍ ...