കൊച്ചിയില്‍ വന്‍ ലഹരിമരുന്ന് വേട്ട : പിടികൂടിയത് 1500 കോടിയുടെ ഹെറോയിന്‍
കൊച്ചി : കൊച്ചിയില്‍ 1500 കോടി രൂപ വിലവരുന്ന 220 കിലോഗ്രാം ഹെറോയിന്‍ പിടികൂടി. തമിഴ്‌നാട്ടില്‍ നിന്നുള്ള രണ്ട് മത്സ്യബന്ധന ബോട്ടുകളിലായിരുന്നു ലഹരിമരുന്ന്. പുറങ്കടലിലൂടെ നീങ്ങുന്നതിനിടെ അഗത്തി ...