കോട്ടയത്ത് മഞ്ഞപ്പിത്തം പിടിമുറുക്കുന്നു, കാഞ്ഞിരപ്പള്ളിയില്‍ ഒരുമാസത്തിനിടയില്‍ മഞ്ഞപ്പിത്തം ബാധിച്ചത് പത്ത് പേര്‍ക്ക്; രോഗം പിടിമുറുക്കുമ്പോഴും ശുചീകരണം ഇപ്പോഴും മന്ദഗതിയില്‍
കോട്ടയം: കോട്ടയത്ത് മഞ്ഞപ്പിത്തം പിടിമുറുക്കുന്നു. കാഞ്ഞിരപ്പള്ളിയില്‍ ഒരു മാസത്തിനിടയില്‍ മഞ്ഞപ്പിത്തം ബാധിച്ച് പത്തോളം പേരാണ് ചികിത്സ തേടിയത്. പ്രദേശത്ത് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാണെന്ന് ആരോഗ്യവകുപ്പ് വിശദീകരിക്കുമ്പോഴും ശുചീകരണം ഇപ്പോഴും ...