മഞ്ഞപ്പിത്തം ബാധിച്ചയാളുടെ രക്തം കുടിച്ച് മോഹനന് വൈദ്യര്..! ഇയാള്‍ക്ക് മാനസീക വിഭ്രാന്തിയാണോ; വൈദ്യരെ രൂക്ഷമായി വിമര്‍ശിച്ച് ഡോക്ടര്‍ ജിനേഷ് പിഎസ്
തിരുവനന്തപുരം: മഞ്ഞപ്പിത്തം പോസിറ്റീവ് റിസള്‍ട്ട് ലഭിച്ചെന്ന് പറയുന്ന ഒരു വ്യക്തിയുടെ രക്തം കുടിക്കുന്ന വിഡിയോയാണ് കഴിഞ്ഞ ദിവസം മോഹനന് വൈദ്യര് രംഗത്തെത്തിയത്. ഹെപ്പറ്റൈറ്റിസ് ബിയെക്കുറിച്ച് മോഹനന് വൈദ്യരുടെ ...