അഞ്ചര വര്‍ഷമല്ലേ കഴിഞ്ഞുള്ളു, ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എന്താണ് മുഖ്യമന്ത്രി ഇപ്പോള്‍ സംഭവിക്കുന്നത് ? , പാർവതി തിരുവോത്ത് ചോദിക്കുന്നു
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എന്തെങ്കിലും തീരുമാനം ആയോ എന്ന് സോഷ്യൽ മീഡിയയിലൂടെ മുഖ്യമന്ത്രിയോട് നടി പാർവതി തിരുവോത്ത് ചോദിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത ...