ശക്തമായ ഇടിമിന്നല്‍; ഇരമത്തൂര്‍ പ്രദേശത്ത് വീടുകള്‍ക്ക് നാശം, അഞ്ച് ഫാനുകള്‍ കത്തിപ്പോയി
ആലപ്പുഴ: കഴിഞ്ഞ ദിവസം വൈകുന്നേരമുണ്ടായ ശക്തമായ ഇടിമിന്നലില്‍ വീടുകള്‍ക്ക് നാശം സംഭവിച്ചു. ഇരമത്തൂര്‍ പ്രദേശത്താണ് വ്യാപക നാശം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കോയിക്കലേത്ത് വിജയന് (63), പഴവൂര്‍ തെക്കേതില്‍ ...