ആരോഗ്യവകുപ്പിന്റെ മിന്നല്‍ പരിശോധന: പിടിച്ചെടുത്തത് ആഴ്ചകള്‍ പഴകിയ 45 കിലോ മാംസം
കൊച്ചി: മിന്നല്‍ പരിശോധനയില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ പിടികൂടിയത് ആഴ്ചകള്‍ പഴകിയ 45 കിലോ മാംസം. കോലഞ്ചേരി പൂത്തൃക്ക കോട്ടൂര്‍ പാറേക്കാട്ടിക്കവലയിലെ കോള്‍ഡ് സ്റ്റോറേജില്‍ നിന്നാണ് പഴകിയ മാംസം ...