ലോക്ക് ഡൗണില്‍ ഹൃദയ കൈമാറ്റം, ശ്രീകുമാറിന്റെ ഹൃദയം ഇനി ജോസിന്റെ ശരീരത്തില്‍ തുടിക്കും
കോട്ടയം: തിരുവനന്തപുരം കല്ലമ്പലം സ്വദേശി ശ്രീകുമാറിന്റെ ഹൃദയം ഇനി അതിരമ്പുഴ തെള്ളകം കൊറ്റിയാത്ത് കെസി ജോസിന് പുതുജീവനേകും. ലോക്ക് ഡൗണില്‍ കഴിഞ്ഞ് ജനങ്ങള്‍ കൊറോണയില്‍ നിന്നും അതീജിവിക്കാന്‍ ...