കുഞ്ഞു ഹൃദയത്തിനായി പോലീസും ആംബുലന്‍സ് ഡ്രൈവറും ക്ലബ് എഫ്എമ്മും കൈകോര്‍ത്തു; ഗതാഗത തടസ്സങ്ങളെല്ലാം നീങ്ങി; മൂന്നുമാസം പ്രായമായ കുഞ്ഞിന് പുതുജീവന്‍
തൃശ്ശൂര്‍: പോലീസും മെഡിക്കല്‍ കോളേജും ആംബുലന്‍സ് ഡ്രൈവറും ക്ളബ്ബ് എഫ്എമ്മും കൈകോര്‍ത്തതോടെ മൂന്നുമാസം പ്രായമുള്ള കുഞ്ഞിന് ലഭിച്ചത് പുതുജീവന്‍. ട്രാഫിക് തടസ്സമൊന്നും നേരിടാതെ കുഞ്ഞിനെ ഹൃദയ ശസ്ത്രക്രിയയ്ക്കായി ...