ലോകത്തിലെ 60 ശതമാനവും ഹൃദ്രോഗികള്‍ ഉള്ളത് ഇന്ത്യയില്‍; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഇന്ത്യന്‍ കാര്‍ഡിയോളജി പ്രസിഡന്റ് ഡോ എന്‍എന്‍ ഖന്ന
തിരുവനന്തപുരം: ലോകത്ത് 60 ശതമാനവും ഹൃദയ രോഗികള്‍ ഉള്ളത് ഇന്ത്യയിലാണെന്ന് ഇന്ത്യന്‍ കോളേജ് ഓഫ് കാര്‍ഡിയോളജിയുടെ റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യന്‍ കോളേജ് ഓഫ് കാര്‍ഡിയോളജി ദേശീയ പ്രസിഡന്റ് ...