സര്‍ക്കാര്‍ പ്രാദേശിക ആരോഗ്യകേന്ദ്രത്തില്‍ നിന്നും ലഭിച്ച മരുന്ന് കഴിച്ച ഒന്‍പതോളം കുട്ടികള്‍ ആശുപത്രിയില്‍! നല്‍കിയത് പഴകിയ മരുന്നുകള്‍ ആയിരുന്നുവെന്ന് ആരോപണം
ജയ്പൂര്‍: സര്‍ക്കാര്‍ പ്രാദേശിക ആരോഗ്യ കേന്ദ്രത്തില്‍ നിന്നും വാങ്ങിയ മരുന്ന് കഴിച്ച ഒന്‍പതോളം കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നല്‍കിയത് പഴകിയ മരുന്നുകള്‍ ആയിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. രാജസ്ഥാനിലെ ...