കര്‍ണാടക മുന്‍ മുഖ്യമന്ത്രി കുമാരസ്വാമിക്ക് കൊവിഡ്; മുഖ്യമന്ത്രി യെദ്യൂരപ്പക്ക് രണ്ടാം തവണവും കൊവിഡ്
തെലങ്കാന: കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിക്ക് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ഐസോലേഷനില്‍ പ്രവേശിക്കണമെന്നും ...