ആരെയും വഞ്ചിച്ചിട്ടില്ല, മന്ത്രവാദവും കൈയ്യിലില്ല; മുഖ്യമന്ത്രി കസേരയില്‍ എത്തിച്ചത് സാഹചര്യങ്ങളെന്ന് കുമാരസ്വാമി
കര്‍ണാടക: സാഹചര്യങ്ങളാണ് തന്നെ കര്‍ണാടകയിലെ മുഖ്യമന്ത്രി കസേരയില്‍ എത്തിച്ചതെന്ന് കുമാരസ്വാമി. നിയമസഭയില്‍ പ്രസംഗിക്കുന്നിതിനിടെ വൈകാരികമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിനെ നിലനിര്‍ത്താനുള്ള മന്ത്രവാദമൊന്നും കൈയ്യിലില്ലെന്നും, ആരെയും വഞ്ചിച്ചിട്ടില്ലെന്നും കുമാരസ്വാമി ...