മോഡിക്കും യോഗിക്കുമെതിരെ വിദ്വേഷ സന്ദേശം; യുവാവിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു
ഭുവനേശ്വര്‍: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനുമെതിരെ വിദ്വേഷ പരാമര്‍ശം പ്രചരിപ്പിച്ചെന്നാരോപിച്ച് യുവാവിനെ പോലീസ് അറസ്റ്റ് ചെയതു രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ...