കത്രിക വയറിനുള്ളില്‍ കുടുങ്ങി അഞ്ച് വര്‍ഷം അനുഭവിച്ചത് സമാനതകളില്ലാത്ത ദുരിതം; അര്‍ഹമായ നഷ്ടപരിഹാരം വേണമെന്ന് ഹര്‍ഷിന; അന്വേഷിക്കുമെന്ന് മന്ത്രി
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടത്തിയ പ്രസവ ശസ്ത്രക്രിയയ്ക്കിടെ കത്രിക വയറിനുള്ളില്‍ കുരുങ്ങി ഹര്‍ഷിന അനുഭവിച്ചത് സമാനതകളില്ലാത്ത ദുരിതം. അഞ്ച് വര്‍ഷമാണ് ശാരീരിക അസ്വസ്ഥതകളും കഠിനമായ വേദനയും ...