കൺമണിയെ ഒരുനോക്ക് കാണാതെ പ്രസവത്തോടെ ഹർഷ വിടവാങ്ങി; സഹകരണ ആശുപത്രിയിലെ ചികിത്സാപിഴവെന്ന് ബന്ധുക്കൾ; ഹൃദയാഘാതം മൂലമെന്ന് ഡോക്ടർമാർ
കൊല്ലം: പ്രസവത്തെ തുടർന്ന് യുവതി അഷ്ടമുടി സഹകരണ ആശുപത്രിയിൽ വെച്ച് മരണപ്പെട്ട സംഭവത്തിൽ ഡോക്ടർമാർക്കെതിരെ ആരോപണമായി ബന്ധുക്കൾ. കൊല്ലം മൈലക്കാട് സ്വദേശി വിപിന്റെ ഭാര്യ ഹർഷ മരിച്ചത് ...