ഹാർദിക് പാണ്ഡ്യയുടെ പിടിച്ചെടുത്ത വാച്ചുകൾ അഞ്ചു കോടിയുടേതെന്ന് കസ്റ്റംസ്; 1.4 കോടി വിലയെന്ന് താരം
മുംബൈ: അഞ്ച് കോടിയിലേറെ വിലവരുന്ന ആഡംബര വാച്ചുകളുമായി ഇന്ത്യൻ ക്രിക്കറ്റ് താരം ഹർദിക് പാണ്ഡ്യ മുംബൈ വിമനത്താവളത്തിൽ വെച്ച് കസ്റ്റംസിന്റെ പിടിയിൽ. ട്വന്റി20 ലോകകപ്പ് മത്സരങ്ങൾക്ക് ശേഷം ...