ഇനി ഐറ്റം ഡാൻസറുമായുള്ള ബന്ധം രഹസ്യമല്ല, പരസ്യം; വെളിപ്പെടുത്തലുമായി ഹാർദ്ദിക് പാണ്ഡ്യ
മുംബൈ: ഏറെ കാലമായി പ്രചരിച്ചിരുന്ന അഭ്യൂഹങ്ങൾക്ക് ഒടുവിൽ മറുപടിയുമായി ഹാർദ്ദിക് പാണ്ഡ്യ. നടി നടാഷ സ്റ്റാൻകോവിച്ചുമായുള്ള പ്രണയം തുറന്നുസമ്മതിച്ചിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റിലെ ഈ യുവതാരം. പുതുവർഷത്തിൽ തന്റെ ...