അമ്മയെടുത്ത ലോട്ടറിക്ക് 500 രൂപ സമ്മാനം, ആ തുകയ്ക്ക് മകന്‍ എടുത്ത ലോട്ടറിയില്‍ കൈവന്നത് 75 ലക്ഷത്തിന്റെ മഹാഭാഗ്യവും; വിജിമോന് ഇരട്ടി സന്തോഷം
ചേര്‍ത്തല: അമ്മയ്ക്ക് സമ്മാനം ലഭിച്ച 500 രൂപയില്‍ നിന്ന് ലോട്ടറി എടുത്ത മകന് കൈവന്നത് 7 ലക്ഷത്തിന്റെ മഹാഭാഗ്യം. സംസ്ഥാന സര്‍ക്കാരിന്റെ വിന്‍വിന്‍ ലോട്ടറിയുടെ ഒന്നാം സമ്മാനമാണ് ...