കൊവിഡിനെ പ്രതിരോധിക്കാന്‍ ഹനുമാന് ചാലിസ ചൊല്ലാന്‍ ആഹ്വാനം ചെയ്ത് പ്രജ്ഞ സിങ് ഠാക്കൂര്‍
ഭോപ്പാല്‍: കൊവിഡിനെ പ്രതിരോധിക്കാന്‍ ഹനുമാന് ചാലിസ ചൊല്ലാന്‍ ആഹ്വാനം ചെയ്ത് ബിജെപി എംപി പ്രജ്ഞ സിങ് ഠാക്കൂര്‍. രാമക്ഷേത്രത്തിന്റെ ഭൂമി പൂജ നടക്കുന്ന ഓഗസ്റ്റ് അഞ്ചുവരെ എല്ലാവരും ...