ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിലേക്ക് ആദ്യ വനിത; കോണ്‍സലായി കോഴിക്കോട്ടുകാരി ഹംന ചുമതലയേറ്റു
ജിദ്ദ: ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ആദ്യ വനിത കോണ്‍സലായി മലയാളിയായ ഹംന മറിയം ചര്ജെടുത്തു. കമ്മ്യൂണിറ്റി വെല്‍ഫെയര്‍ കോണ്‍സലായാണ് നിയമനം. 2017 ഐഎസ്എഫ് ബാച്ചുകാരിയായ ഹംന തെലങ്കാന ...