ആട്ടവും പാട്ടുമായി പേളിയും സുഹൃത്തുക്കളും; വൈറലായി പേളിയുടെ ഹല്‍ദി വീഡിയോ
അവതാരകയായി വന്ന് പ്രേക്ഷക മനസില്‍ ഇടം നേടിയ താരമാണ് പേളിമാണി. ഇന്നാണ് പേളിയും നടന് ശ്രീനീഷുമായുള്ള വിവാഹം. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത് പേളിയുടെ വിവാഹത്തിന് മുന്‍പുള്ള ...