‘ഹക്കീമിന്റെ ഭാര്യ നാല് മാസം ഗര്‍ഭിണി, അന്ത്യചുംബന കാഴ്ച താങ്ങാനായില്ല’; രണ്ട് കുടുംബങ്ങള്‍ക്ക് നഷ്ടമായത് ആശ്രയമായിരുന്ന രണ്ട് യുവാക്കളെ
തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ മരിച്ച രണ്ടുപേരും രണ്ട് കുടുംബങ്ങളുടെ അത്താണികള്‍. ഹക്കിം മുഹമ്മദിന്റെ ഭാര്യ നാല് മാസം ഗര്‍ഭിണിയാണെന്നും അന്ത്യചുംബന കാഴ്ച താങ്ങാനായില്ലെന്നും ഡിവൈഎഫ്ഐ നേതാവ് എഎ റഹീം ...