മുടി കൊഴിച്ചില്‍ നിങ്ങളെ അലട്ടുന്നുണ്ടോ..? വീട്ടില്‍ തന്നെയുണ്ട് പരിഹാര മാര്‍ഗങ്ങള്‍
മുടി കൊഴിച്ചില്‍ തടയാന്‍ വേണ്ടി പല വഴികളും പയറ്റി മടുത്തവര്‍ ധാരാളമുണ്ട്. വിവിധ കാരണങ്ങള്‍ കൊണ്ടാണ് പലര്‍ക്കും മുടി കൊഴിച്ചിലുണ്ടാകുന്നത്. ഈ കാരണത്തിനാണ് യഥാര്‍ത്ഥത്തില്‍ ആദ്യം ചികിത്സ ...