ഇടവേളയ്ക്ക് ശേഷം കനത്ത മഴ; പെയ്തിറങ്ങിയത് ഐസ് കഷണം മുതല്‍ വലിയ ആലിപ്പഴം വരെ, ആവേശത്തില്‍ കുറവിലങ്ങാട്
കോട്ടയം: ഇടവേളയ്ക്ക് ശേഷം പെയ്ത കനത്ത മഴയില്‍ ആലിപ്പഴത്തിന്റെ ചാകര. കുറവിലങ്ങാട്, മണ്ണയ്ക്കനാട്, കുറിച്ചിത്താനം എന്നിവിടങ്ങളിലാണ് ആലിപ്പഴത്തിന്റെ പെരുമഴ പെയ്തത്. ഇതോടെ നാട് ആവേശത്തിലായി. ഐസ് കഷണം ...