അടുപ്പ് കത്തിക്കുന്നതിനിടെ ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്നു..! വീടിന് തീപിടിച്ചു, വീട്ടുപകരണങ്ങള്‍ കത്തിനശിച്ചു
മണ്ണുംപേട്ട: അടുപ്പ് കത്തിക്കുന്നതിനിടെ ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്ന് വീടിന് തീപിടിച്ചു. തെക്കേക്കര ചീനാത്ത് മണിയുടെ വീടിന്റെ അടുക്കള ഭാഗത്താണ് തീപടര്‍ന്നത്. അതേസമയം തീയണയ്ക്കാന്‍ വന്ന നാട്ടുകാരായ രണ്ടുപേര്‍ക്ക് ...