വധുവിന്റെ പേര് ക്രിസ്ത്യാനിപ്പേരെന്ന് അധികൃതര്‍; ഗുരുവായൂരില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാതെ ദീപക് രാജ്-ക്രിസ്റ്റീന ദമ്പതിമാര്‍
ഗുരുവായൂര്‍: വധുവിന്റെ പേരില്‍ ക്രിസ്ത്യന്റെ സമാനതയുണ്ടെന്ന ആരോപണത്താല്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ആകാതെ ദമ്പതിമാര്‍ മടങ്ങി. ഗുരുവായൂര്‍ നഗരസഭയിലാണ് സംഭവം. ഹിന്ദുവായ മാതാപിതാക്കളുടെ രേഖകളെല്ലാം സമര്‍പ്പിച്ചിട്ടും പേരിലെ ...