രാഷ്ട്രീയ ചരിത്രം തിരുത്തി കുറിച്ച് ഗുല്‍മാക്കി: ഒഡീഷയില്‍ മുനിസിപ്പാലിറ്റി ചെയര്‍പേഴ്സണായി മുസ്ലിംവനിത
ഭുവനേശ്വര്‍: ഒഡീഷയുടെ രാഷ്ട്രീയ ചരിത്രം തിരുത്തി കുറിച്ച് ഗുല്‍മാക്കി ദലാവാസി ഹബീബ്. സംസ്ഥാനത്തെ തദ്ദേശ സ്ഥാപനത്തിന്റെ അദ്ധ്യക്ഷ പദവിയിലെത്തുന്ന ആദ്യ മുസ്ലിം വനിതയായിരിക്കുകയാണ് ഗുല്‍മാക്കി. ഭദ്രക്ക് മുനിസിപ്പാലിറ്റി ...