ശക്തമായ നേതൃത്വവും ഇല്ല, അനൈക്യവും; കോണ്‍ഗ്രസ് എംഎല്‍എ ആശ പട്ടേല്‍ രാജിവെച്ചു
ഉന്‍ജ: ശക്തമായ നേതൃത്വവും അനൈക്യവും ചൂണ്ടിക്കാണിച്ച് ഗുജറാത്തില്‍ കോണ്‍ഗ്രസ് എംഎല്‍എ രാജിവെച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജന്മ നാട്ടില്‍ ബിജെപിയെ തോല്‍പ്പിച്ച കോണ്‍ഗ്രസ് എംഎല്‍എ ആശ പട്ടേല്‍ ...