31 വിരലുകള്‍; മന്ത്രവാദിനിയെന്ന് മുദ്രകുത്തി ഗ്രാമവാസികള്‍; മനോവിഷമത്താല്‍ ഒരു മുറിക്കുള്ളില്‍ ഒതുങ്ങി കൂടിയ കുമാരിക്ക് ഗിന്നസ് റെക്കോര്‍ഡ്
ഒഡിഷ: കൈയിലും കാലുകളിലുമായി കുമാരി നായിക്കിന് 31 വിരലുകളാണ് ഉള്ളത്. ഇതോടെ ഗ്രാമവാസികള്‍ മന്ത്രവാദിനിയെന്ന് മുദ്രകുത്തുകയും ചെയ്തു. കുമാരി അടുത്തു വന്നാല്‍ അവിടുത്തെ ഗ്രാമവാസികള്‍ എഴുന്നേറ്റ് പോവുകയാണ് ...