257 കോടി പിടിച്ചെടുത്ത വ്യവസായിയുടെ മകന്റെ വസതിയിൽ റെയ്ഡ്; പിടിച്ചെടുത്തത് 18 കോടി; പണം നാല് പെട്ടികളിൽ; കള്ളപ്പണം ബിജെപിയുടെതെന്ന് അഖിലേഷ് യാദവ്
ന്യൂഡൽഹി: ഉത്തർപ്രദേശിൽ 257 കോടിയോളം റെയ്ഡിൽ പിടിച്ചെടുത്ത കാൺപൂരിലെ വ്യവസായി പിയൂഷ് ജെയിന്റെ മകന്റെ വസതിയിൽ റെയ്ഡ്. കനൗജിലെ വസതിയിൽ നടന്ന റെയ്ഡിൽ 18 കോടി പിടിച്ചെടുത്തു. ...