മാസ്കില്ല, സാമൂഹിക അകലവും ഇല്ല; വരന് 2100 രൂപ പിഴ ചുമത്തി ആരോഗ്യവകുപ്പ്
ഇന്‍ഡോര്‍: മാസ്ക് ധരിക്കാതെയും സാമൂഹിക അകലവും പാലിക്കാതെയും നടന്ന വരന് 2100 രൂപ പിഴ ചുമത്തി ആരോഗ്യവകുപ്പ്. കൊവിഡ് പടര്‍ന്ന് പിടിച്ചു കൊണ്ടിരിക്കുന്ന മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. ...