കണ്ണട വയ്ക്കാതെ വരന് പത്രം വായിക്കാന്‍ കഴിഞ്ഞില്ല; വധു വിവാഹത്തില്‍ നിന്ന് പിന്മാറി! വരനും കുടുംബത്തിനും എതിരെ കേസും കൊടുത്തു
ലഖ്നൗ: കണ്ണട വയ്ക്കാതെ വരന് പത്രം വായിക്കാന്‍ കഴിയില്ലെന്ന് ആരോപിച്ച് വധു വിവാഹത്തില്‍ നിന്ന് പിന്മാറി. ഉത്തര്‍പ്രദേശിലെ ഒറായയിലാണ് സംഭവം. സാദര്‍ കോട്വാലിയിലെ ജമല്പൂര് ഗ്രാമത്തിലെ അര്‍ച്ചന ...